May 4, 2026

പ്രാദേശിക ചരിത്ര രചനയില്‍ ഗായത്രി ഗിരീഷിന് മികച്ച വിജയം

0
site-psd-213
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പള്ളി : പെരിക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ഗായത്രി ഗിരീഷിന് പാലക്കാട് നടന്ന സോഷ്യല്‍ സയന്‍സ് പ്രാദേശിക ചരിത്ര രചനയില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡോടെ മികച്ച വിജയം നേടി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഗായത്രി ചരിത്ര രചനയില്‍ എ ഗ്രേഡ് നേടുന്നത്. കുടിയേറ്റ ഗ്രാമമായ പെരിക്കല്ലൂരിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ പരമായ കാര്യങ്ങള്‍ വിശദമായ പ്രബന്ധങ്ങള്‍ തയ്യാറാക്കുകയും, ശേഷമുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ വിജയം. രണ്ടാംവര്‍ഷ സയന്‍സ് വിദ്യാര്‍ഥിയാണ് ഗായത്രി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *