August 1, 2026

ഒയിസ്ക ഇന്റർനാഷണൽ പെർഫോമൻസ് അവാർഡ് എൽദോ ഫിലിപ്പ് കരസ്ഥമാക്കി

0
IMG_20251111_183527
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:അന്താരാഷ്ട്ര പരിസ്ഥിതിഒയിസ്ക ഇന്റർനാഷണൽ സംഘടനയായ ഒയിസ്ക ഇന്റർനാഷണൽ 2024- 25 വർഷത്തെ പെർഫോമൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യയിലെ ചാപ്റ്ററുകളിൽ മികച്ച ചാപ്റ്റർ സെക്രട്ടറിയായി കൽപ്പറ്റ ചാപ്റ്റർ സെക്രട്ടറി എൽദോ ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് വെച്ച് നടന്ന സൗത്ത് ഇന്ത്യ ചാപ്റ്റർ റൂബി ജൂബിലി സമ്മേളനത്തിൽ വെച്ച് കെ വി മോഹൻകുമാർ ഐഎഎസ് അവാർഡുകൾ വിതരണം ചെയ്തു. സൗത്ത് ഇന്ത്യ ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ തോമസ് തേവര അധ്യക്ഷത വഹിച്ചു സെക്രട്ടറി ജനറൽ അരവിന്ദ് ബാബു എക്സിക്യൂട്ടീവ് സെക്രട്ടറി വി പി ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *