സഹോദയ ജില്ല സ്‌പോര്‍ട്‌സ് ലോഗോ പ്രകാശനം ചെയ്തു
പടിഞ്ഞാറത്തറ :ജില്ല സി.ബി.എസ്.ഇ,സെന്‍ട്രല്‍ സ്‌കൂള്‍ ജില്ലാ സ്‌പോര്‍ട്‌സ് മീറ്റിന്റെ ലോഗോ പ്രകാശനം വയനാട് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ നിര്‍വഹിച്ചു. സഹോദയ ജില്ലാ സ്‌പോര്‍ട്‌സ് ആതിഥേയത്വം വഹിക്കുന്ന ഡബ്ല്യു.എം.ഒ. ഗ്രീന്‍ മൗണ്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൗഷാദ് ഗസ്സാലി, സ്‌കൂള്‍ കണ്‍വീനര്‍ സി.ഇ. ഹാരിസ് , വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. സുനില്‍, പി.ടി.എ പ്രസിഡന്റ് സി.കെ.നവാസ്, ഖാലിദ് മാസ്റ്റര്‍ സംബന്ധിച്ചു.





Leave a Reply