April 30, 2026

ജില്ലാ കലോത്സവം ; പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു

0
IMG_20251114_194811
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നവംബർ 19 മുതൽ 22 വരെ മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യു ജില്ല സ്കൂ‌ൾ കലോത്സവത്തിൻ്റെ പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്‌തു. ചടങ്ങ് ഡപ്യൂട്ടി കളക്ടർ സി.ഗീത ഉദ്ഘാടനം ചെയ്‌തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് വി.എ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ല വിദ്യാഭ്യാസ ഓഫീസർ സി.വി മൻമോഹൻ കെ.എ.എസ്. സ്വാഗതവും എച്ച്. എം. ഫോറം കൺവീനർ ബിനു തോമസ് നന്ദിയും പറഞ്ഞു. പ്രചരണ കമ്മിറ്റി ഭാരവാഹികളായ ശ്രീജിത്ത് വാകേരി, സുനിൽ അഗസ്റ്റിൻ, ദീപ്തതീഷ് സിതാര യൂണിഫോം എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *