August 25, 2026

സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന്റെ ജേഴ്‌സി കൈമാറി

0
site-psd-308
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:എറണാകുളത്ത് നടക്കുന്ന സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്സി വിതരണ ചടങ്ങ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ എം ഫ്രാന്‍സിസ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നിര്‍വഹിച്ചു. ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലീം കടവന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജിജി കെ എ, ടീം കോച്ച് മുഹമ്മദ് ദിയൂഫ്, ഇ പ്ലാനറ്റ് മാനേജര്‍ ബിജീഷ് കെ പി, സുബൈര്‍ ഇളക്കുളം, നവാസ് ടി എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *