May 6, 2026

ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
site-psd-439
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:ഐക്യ ജനാധിപത്യ മുന്നണി കല്‍പ്പറ്റ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ടി സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.. മുസ്ലിം ലീഗ് നേതാവ് പി കെ അബൂബക്കര്‍. പി പി ആലി. റസാക്ക് കല്‍പ്പറ്റ.. എപി ഹമീദ്.. ഗിരീഷ് കല്‍പ്പറ്റ. കെഎം തൊടി മുജീബ്. പി കെ മുരളി. കെ കെ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *