കെ.സി വേണുഗോപാല്‍ എം.പി നാളെ വയനാട് ജില്ലയില്‍
കല്‍പ്പറ്റ: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി നാളെ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ടു മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ വെള്ളമുണ്ടയിലും, മൂന്നു മണിക്ക് സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ കേണിച്ചിറയിലും, വൈകിട്ട് നാലു മണിക്ക് കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വടുവഞ്ചാലിലും നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.





Leave a Reply