April 25, 2026

യു ഡി എഫ് തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു

0
IMG_20251129_193507
By ന്യൂസ് വയനാട് ബ്യൂറോ

വെണ്ണിയോട്: യുഡിഎഫ് ജില്ലാ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വിജയത്തിനായി യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് വെണ്ണിയോട്ടി സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു.ചെയർമാൻ അബ്ദുള്ള വൈപ്പടി അധ്യക്ഷം വഹിച്ചു.കൺവീനർ സുരേഷ് ബാബു വാളൽ, സിസി തങ്കച്ചൻ, പി സി അബ്ദുള്ള, വി സി അബൂബക്കർ ,മാണി ഫ്രാൻസിസ്, പി എൽ ജോസ്, വി സി അബ്ദുൾ നാസർ ,ബേബി പുന്നക്കൽ, എം.സി മോയിൻ ,സി കെ ഇബ്രായി,ഒ ജെ മാത്യു, പി.ഇ വിനോജ്, ഷാജു വല്ലാട്ട്, ടി ഇബ്രായി , ജില്ലാബ്ലോക്ക് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളായ എം, സുനിൽകുമാർ, ജെനിമോൾ എം.ജി, നീതിസുനിൽ, വി ആർ ബാലൻ, അജീഷ് ഇ സി തുടങ്ങിയവർ പങ്കെടുത്തു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *