April 25, 2026

തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു

0
Oplus_131072

Oplus_131072

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: യു ഡി എഫ് മുട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍
സക്കീര്‍അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ ദാരിമി, ജോയി തൊട്ടിത്തറ, ദേവസ്യ മഴുവഞ്ചേരി, ബിനു എറണാട്ട്, ബാബു വര്ഗീസ്,സജി മണ്ഡലത്തില്‍, ജോയ് ഉരോത്, ബേബി കൈതമറ്റം, സ്‌കറിയ കൈതമറ്റം, സ്ഥാനാര്‍ഥികളായ വര്‍ക്കി പാലാട്ടി, ഉഷ, നസീമ ടീച്ചര്‍, അമ്മിണി, ഏലിയാമ മാത്തുകുട്ടി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *