കാന്തപുരത്തിന്റെ കേരള യാത്ര: ബദ്റുൽ ഹൂദ വിദ്യാർത്ഥികൾ വിളംബര ജാഥ നടത്തി
പനമരം : കേരള മുസ്ലിം ജമാ അത് നടത്തുന്ന കാന്തപുരത്തിന്റെ മൂന്നാം കേരള യാത്ര ജനുവരി 1 ന് കാസർഗോഡ് നിന്ന് ആരംഭിച്ച് 16 ന് തിരുവനന്തപുരത്ത് സമാപിക്കുന്നു. ജനുവരി 5 ന് വയനാട് ജില്ലാ തല സ്വീകരണ സമ്മേളനം കൽപ്പറ്റയിൽ നടക്കും. ഇതിന്റെ ഭാഗമായി പനമരം ടൗണിൽ ബദ്റുൽ ഹുദാ വിദ്യാർത്ഥികൾ വിളംബര ജാഥ നടത്തി ഹാഫിൾ നൂറുൽ ഹഖ് പ്രസംഗിച്ചു





Leave a Reply