Latest News News Wayanad എം. ജെ അഗസ്റ്റിൻ എ.ഡി.എമ്മായി ചുമതലയേറ്റു January 5, 2026 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: വയനാട് അഡീഷണല് ജില്ലാ മജിസ്ട്രേറ്റായി എം.ജെ അഗസ്റ്റിൻ ചുമതലയേറ്റു. മാനന്തവാടി തോണിച്ചാൽ സ്വദേശിയാണ്. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്നു. മാനന്തവാടി തഹസിൽദാറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. Post navigation Previous: ദേവസ്വം നിക്ഷേപം പൂർണ്ണമായും തിരിച്ചുനൽകി തിരുനെല്ലി സർവ്വീസ് സഹകരണ ബാങ്ക്Next: കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര വയനാട്ടിൽ ഉജ്ജ്വല സ്വീകരണം Also read News Wayanad മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു–വേട്ടക്കരുമൻ ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ടുത്സവം നവംബർ 8ന് October 18, 2026 0 News Wayanad വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ലോഗോ ആനിമേഷൻ പ്രകാശനം ചെയ്ത് നടി ഭാവന October 18, 2026 0 News Wayanad വയനാട് ജില്ലാ എൻഎസ്എസ് കോർഡിനേറ്ററായി ശ്രീജിത്ത് എസ്.ആർ October 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply