November 7, 2026

പടിഞ്ഞാറത്തറ മുബാറക്ക് റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20260112_120243
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

 

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് കോൺക്രീറ്റ് പൂർത്തിയാക്കിയ മുബാറക്ക് റോഡ് വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഹാരിസ് കണ്ടിയനും ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിത നൗഷാദ്, വി പി അബ്ദുറഹ്മാൻ, റഷീദ് വട്ടോളി, അഹമ്മദ് പതുങ്ങൻ, ടൈറ്റസ് മൊയ്‌തീൻ, എൻ. കെ ഫൈസൽ, ഗഫൂർ, നിഷാദ്, ഇർഷാദ്, തുടങ്ങിയവർ പങ്കെടുത്തു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *