വിളംബര റാലി നടത്തി
വൈത്തിരി: ലക്കിടി ഗവ: എൽ പി സ്കൂൾ വാർഷികാഘോഷം ഖയാൽ 2k26 ന്റെ ഭാഗമായി വൈത്തിരി ടൗണിൽ വിളംബര റാലി നടത്തി.
ഖയാൽ 2k26 നാളെ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ചന്ദ്രിക കൃഷ്ണൻ ഉൽഘാടനം ചെയ്യും .
വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിവി രാജൻ , ബ്ലോക്ക് മെമ്പർ എംവി വിജേഷ് ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ഡോളി ജോസ്, എൽസി ജോർജ് , ഹെഡ്മിസ്ട്രസ് സുജ തോമസ് , സീനിയർ അസിസ്റ്റന്റ് ടികെ ഷാനവാസ് എന്നിവർ റാലിയ്ക്ക് നേതൃത്വം നൽകി.





Leave a Reply