May 16, 2026

കേരളോത്സവം കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കടത്തനാട് ചേകോർ കളരി സംഘം മിന്നും വിജയം നേടി

0
IMG_20260209_094118
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ: കൽപറ്റ ഗവ:കോളേജിൽ വച്ചു നടന്ന വയനാട് ജില്ലാ കേരളോത്സവം കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനു വേണ്ടി കടത്തനാട് ചേകോർ കളരി സംഘം 12 സ്വർണ്ണവും 10 വെള്ളിയും 5 വെങ്കലവും കരസ്ഥമാക്കി. മേഘമരിയ റോഷിൻ, ഡിസ്ന കെ.എസ്, എയ്ജൽ മരിയ , ഹന്ന സി ജസ്റ്റിൻ, മഹേന്ദ്രൻ സി എം, സിയാ ഫാത്തിമ ,മുനീർ യു കെ, ഫജ്നാസ് യു. സി, ക്രിസ്റ്റി നോബിൾ , ആൽബിൻ തോമസ് എന്നിവരാണ് ടീം അംഗങ്ങൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *