June 12, 2026

രണ്ടാമത് കെ.പി.എൽ ക്രിക്കറ്റ് ലീഗ് നാളെ 

0
IMG_20260214_122514
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ഫ്രണ്ട്സ് കഫേ യു.എ.ഇ സ്പോൺസർ ചെയ്യുന്ന രണ്ടാമത് കെ.പി.എൽ ക്രിക്കറ്റ് ലീഗ് നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ എടവക 2/4 പ്ലേ ഫിറ്റ് ടർഫിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടൂർണമെന്റിൽ വിജയികളാകുന്നവർക്കുള്ള ക്യാഷ് പ്രൈസ് അഞ്ചാം മൈൽ നെഹദ ഹൈപ്പർമാർക്കറ്റും ട്രോഫി നെസ്റ്റോ ഹൈപ്പർമാർക്കറ്റുമാണ് നൽകുന്നത്. റണ്ണേഴ്സ് അപ്പിനുള്ള ക്യാഷ് പ്രൈസ് ഒയാസിസ് ഫിറ്റ്നസ് അക്കാദമിയും ട്രോഫി മാനന്തവാടി സ്പെക്ട്ര ഡയാഗ്നോസിസ് സെന്ററും സ്പോൺസർ ചെയ്യും. വാർത്താ സമ്മേളനത്തിൽ നിജാസ്, കെ. റാഫി, ജംഷീർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *