April 16, 2026

നാജിയ നസ്‌റിനെ യൂത്ത് കോൺഗ്രസ് ആദരിച്ചു 

0
IMG_20260217_170252
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:ഡൽഹിയിൽ വെച്ച് നടന്ന എഴുപത്തി ഏഴാമത് റിപ്പബ്ലിക്ദിന പരേഡിൽ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രധിനിധാനം ചെയ്ത് ഓൾ ഇന്ത്യ കർത്തവ്യപഥിനായി തെരെഞ്ഞെടുക്കപ്പെട്ട് നാടിന്റെ അഭിമാനമായി മാറിയ നാജിയ നസ്‌റിനെ യൂത്ത് കോൺഗ്രസ് മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷക്കീർ പുനത്തിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് ഉപഹാരം നൽകി ആദരിച്ചു.ബാബു പുളിക്കൽ,കെ എസ് യു ബ്ലോക് പ്രസിഡന്റ് ആതിൽ മുഹമ്മദ്‌,ഷറഫു മാനന്തവാടി,ജിജേഷ് ഗോപി,മുകേഷ്,നുസൈബ,സിനി ജോണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *