May 15, 2026

വള്ളിയൂർക്കാവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

0
1924017e-56ca-4027-bbfb-6309bc3ad284
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വള്ളിയൂർക്കാവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുഴയിലെ ചെക്ക് ഡാമിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണിത്. ഇന്ന് വൈകുന്നേരത്തോടെയാണ് പുഴയിൽ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *