May 1, 2026

  ‘വാക്ക് വിത്ത് ഷാഫി ആൻഡ് ഉഷ’ നാളെ മാനന്തവാടിയിൽ 

0
IMG_20260405_213908
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: യു.ഡി.എഫ് സ്ഥാനാർഥി ഉഷ വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും വടകര എം.പിയുമായ ഷാഫി പറമ്പിൽ പങ്കെടുക്കുന്ന ‘വാക്ക് വിത്ത് ഷാഫി ആൻഡ് ഉഷ’ പരിപാടി നാളെ മാനന്തവാടിയിൽ നടക്കും. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ ഏഴ് മണിക്ക് എരുമത്തെരുവിൽ നിന്നാണ് നടത്തം ആരംഭിക്കുന്നത്. പരിപാടി ഗാന്ധി പാർക്കിൽ സമാപിക്കും. തുടന്നുണ്ടാകുന്ന പൊതുസമ്മേളനം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *