News Wayanad കമ്പളക്കാട് യുവാവ് കുളത്തിൽ വീണു മരിച്ച നിലയിൽ April 9, 2026 0 By ന്യൂസ് വയനാട് ബ്യൂറോ കല്പറ്റ : കമ്പളക്കാട് യുവാവിനെ കുളത്തിൽ വീണു മരണപ്പെട്ട നിലയിൽ കണ്ടെത്തി. കമ്പളക്കാട് സ്വദേശി പാറമ്മൽ നിഷാദാണ് മരിച്ചത്. ആനേരി കുളത്തിലെ വെള്ളത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടത്. Post navigation Previous: മുനീശ്വരം കുന്നിന് സമീപം സ്വകാര്യ തോട്ടത്തിൽ തീപിടുത്തം; 15 ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചുNext: ശേഷിക്കുന്നത് രണ്ട് മണിക്കൂർ; വയനാട്ടിൽ 60 പിന്നിട്ട് പോളിംഗ് ശതമാനം Also read News Wayanad ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന് വയനാട്ടിൽ സ്വീകരണം നൽകി കോൺഗ്രസ് June 9, 2026 0 News Wayanad വിദ്യാർത്ഥികളെ കാർഷികമേഖലയിലേക്ക് അടുപ്പിക്കും: മന്ത്രി ടി. സിദ്ദീഖ് June 9, 2026 0 News Wayanad ആശങ്കപെടേണ്ട സാഹചര്യമില്ല; ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ച് മന്ത്രി കെ മുരളീധരൻ June 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply