സ്റ്റാഫ് ക്യാൻ്റീൻ നടത്തിപ്പ്; ക്വട്ടേഷന്‍ ക്ഷണിച്ചു
കല്‍പറ്റ : കോടതി കോംപ്ലക്‌സിലെ സ്റ്റാഫ് ക്യാന്റീന്‍ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ എട്ട് മുതല്‍ 11 മാസത്തേക്കാണ് കാലാവധി. വിഭവങ്ങളുടെ നിരക്ക് ഉള്‍പ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള പ്രൊഫോര്‍മയോടൊപ്പം ക്വട്ടേഷനുകള്‍ മെയ് 14ന് വൈകുന്നരം നാലിന് മുമ്പ് ജില്ലാ കോടതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍-04936 202277





Leave a Reply