April 30, 2026

25 വർഷത്തെ സേവനത്തിന് ഇന്ന് വിരാമം; പുൽപ്പള്ളി ബെവ്‌കോ ഔട്ട്‌ ലെറ്റിൽ നിന്ന് എം. ജെ ടോമി പടിയിറങ്ങുന്നു

0
template for wayanad news (3)
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ പതിറ്റാണ്ടുകൾ നീണ്ട സർവീസിനൊടുവിൽ സർവീസിൽ നിന്ന് വിരമിക്കുകയാണ് എം. ജെ ടോമി. പുൽപ്പള്ളി ബെവ്‌കോ ഔട്ട്‌ ലെറ്റിലെ 25- വർഷം നീണ്ട സർവീസിനാണ് ഇന്ന് വിരാമമാകുന്നത്. കാർഷിക മേഖലയിൽ നൂനതന കൃഷി രീതികൾ അവലംഭിച്ചിച്ച് ശ്രെദ്ദേയനായ എം. ജെ ടോമി തുടർ ജീവിതം കാർഷിക മേഖലയിൽ വ്യത്യസ്ത കൃഷി രീതികളുമായി ജൈത്ര യാത്ര തുടരാൻ ആഗ്രഹിക്കുന്നു.

ഭാര്യ : ബിസി
മക്കൾ : റിന്റൊൾ, അനീറ്റ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *