May 12, 2026

വീടിന്റെ ടെറസിന് മുകളിൽ നിന്നും വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം 

0
IMG_20260512_154442
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: സുരഭിയിൽ പുഷ്പലത (60) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. അപകടം നടന്ന ഉടൻ കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷി ക്കാനായില്ല. റിട്ടയേഡ് പോലീസ് ഇൻസ്പെക്ടർ രാധാകൃഷ്ണന്റെ ഭാര്യയാണ്. മക്കൾ അരുൺ മോഹൻ, വാണിക കൃഷ്ണ. മരുമക്കൾ പ്രശോക്, ശരണ്യ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *