Latest News News Wayanad പഞ്ച ഗുസ്തി മത്സരത്തിൽ ജോഷി ക്രിസ്റ്റിക്ക് രണ്ടാം സ്ഥാനം May 17, 2026 0 By ന്യൂസ് വയനാട് ബ്യൂറോ വൈത്തിരി: ഗോവയിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് പഞ്ചഗുസ്തി 2026 ആം റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ 100കിലോ റൈറ്റ് ഹാൻഡ് മത്സരത്തിൽ വെള്ളി മെഡൽ വൈത്തിരി സ്വദേശിയായ ജോഷി ക്രിസ്റ്റി സ്വന്തമാക്കി. ഇതേ മത്സരത്തിൽ ലെഫ്റ്റ് ഹാൻഡ് ബ്രോൺസ് മെഡലും ജോഷിക്ക് ലഭിച്ചു Post navigation Previous: ലോക രക്തസമ്മർദ്ദ ദിനാചരണം സംഘടിപ്പിച്ചുNext: ഉജ്ജ്വലം’ വേനലവധിക്കാല ആരോഗ്യ പരിപാടി സംഘടിപ്പിച്ചു Also read Latest News News Wayanad സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് May 17, 2026 0 Latest News News Wayanad ഉജ്ജ്വലം’ വേനലവധിക്കാല ആരോഗ്യ പരിപാടി സംഘടിപ്പിച്ചു May 17, 2026 0 Latest News News Wayanad ലോക രക്തസമ്മർദ്ദ ദിനാചരണം സംഘടിപ്പിച്ചു May 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply