May 20, 2026

വെറ്ററൻസ് ഫുട്ബോൾ കൂട്ടായ്‌മ രൂപീകരിച്ചു 

0
IMG_20260520_104258
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ​: ജില്ലയിലെ പഴയകാല ഫുട്ബോൾ താരങ്ങളുടെ നേതൃത്വത്തിൽ ഓൾഡ് വയനാട് വെറ്ററൻസ് ഫുട്ബോൾ കൂട്ടായ്‌മ രൂപീകരിച്ചു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ആദ്യകാല ഫുട്ബോൾ താരം കെ സഹീർ അലി അധ്യക്ഷനായി. കോയ, ഉമ്മർ അലി, രഘുനന്ദൻ, ഉസ്‌മാൻ, രാജൻ, പോക്കു, ചെറിയാൻ വർഗീസ്, ഗ്ലൈഡ് റോസ്, രാജൻ, അഹമ്മദ്, പോക്കർ കൽപ്പറ്റ എന്നിവർ സംസാരിച്ചു. പപ്പൻ പിണങ്ങോട് സ്വാഗതവും ജയപ്രകാശ് നന്ദിയും പറഞ്ഞു. മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ സൗഹൃദ വെറ്ററൻസ് ഫുട്ബോൾ മത്സരവും നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *