May 21, 2026

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

0
IMG_20260521_190554
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: രാജ്യം കണ്ട ഏറ്റവും ദീർഘ ദർശിയായ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി വി ജോർജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബു കെ ജോർജ്, കൗൺസിലർ പി കെ ഹംസ,ജിൻസ് ഫാൻറസി,യൂനുസ് പിലാക്കാവ്,ജെയിംസ് മാനന്തവാടി,ബിനീഷ് പുത്തൻപുര,എള്ളിൽ മുസ്തഫ,ബാലകൃഷ്ണൻ പിലാക്കാവ്,കെഎഫ് ചെറിയാൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *