May 30, 2026

അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ; മുൻസിപ്പൽ തല അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു

0
WhatsApp Image 2026-05-30 at 6.39.15 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വനിത ശിശു വികസന വകുപ്പ് മാനന്തവാടി ഐ സി ഡി എസ് പ്രൊജക്ടിന് കീഴിലുള്ള അംഗൻവാടികളുടെ മുൻസിപ്പൽ തല പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മൈത്രി നഗർ അങ്കൻവാടിയിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷീജ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ എം ആർ രജനീഷ്, മനോജ് ഗോപാലൻ, ഐ സി ഡി എസ് സൂപ്പർ വൈസർ സന്ത്യ, ഉദിഷ, സ്നേഹ, പി ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *