June 3, 2026

നീലഗിരി നടുറോഡിൽ കാട്ടാന ആക്രമണം; മധ്യവയസ്കന് പരിക്ക്

0
IMG_20260603_111916
By ന്യൂസ് വയനാട് ബ്യൂറോ

നീലഗിരി: നീലഗിരിയിൽ കാട്ടാന ആക്രമത്തിൽ മധ്യവയസ്കന് ഗുരുതര പരിക്കേറ്റു.ബിതർക്കാട് സ്വദേശി സുകുമാരൻ (50) ആണ് പരിക്കേറ്റത്. ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗണിൽ എത്തി സാധനങ്ങൾ മേടിച്ച് തിരികെ വീട്ടിലേക്ക് പോകും വഴിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. നാട്ടുകാർ ബഹളം വെച്ചതോടെയാണ് കാട്ടാന പിന്തിരിഞ്ഞത്. ഗൂഡല്ലൂർ-ബത്തേരി അന്തർ സംസ്ഥാന പാതയിൽ കഴിഞ്ഞ രാത്രിയിലാണ് സംഭവം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *