June 3, 2026

പി.ആർ.ഡി. റീജണൽ ഡെപ്യൂട്ടി ഡയറക്ടറായി എ. അരുൺ കുമാർ ചുമതലയേറ്റു

0
IMG_20260603_100720
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ റീജണൽ ഡെപ്യൂട്ടി ഡയറക്ടറായി എ. അരുൺ കുമാർ ചുമതലയേറ്റു. ഡെപ്യൂട്ടി ഡയറക്ടർ ഫീൽഡ് പബ്ലിസിറ്റി-കൾച്ചറൽ അഫയേഴ്സ്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, മഹാത്മാഗാന്ധി സർവകലാശാല പി.ആർ.ഒ., സിഎം വിത്ത് മീ സിറ്റിസൺ കണക്ട് സെന്ററിന്റെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളുടെ ചുമതലയാണ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർക്കുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *