June 18, 2026

മുത്തങ്ങ ജനവാസ മേഖലയിൽ കടുവയുടെ ആക്രമണം; ആട് കൊല്ലപ്പെട്ടു

0
WhatsApp Image 2026-06-18 at 6.36.03 PM
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ : മുത്തങ്ങയിൽ കടുവയുടെ ആക്രമണത്തിൽ ആട് കൊല്ലപ്പെട്ടു. മുത്തങ്ങ ജനവാസ മേഖലയിലയായ ചിറമൂല ഉന്നതിയിലെ കർപ്പൂട്ടിയുടെ രണ്ടര മാസം പ്രായമുള്ള ആടിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്രദേശവാസികൾ ബഹളം വെച്ചതോടെ കടുവ വനത്തിലേക്ക് ഓടിമറഞ്ഞു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *