June 22, 2026

എടപ്പെട്ടി സ്കൂളിൽ യോഗാദിനാചരണം സംഘടിപ്പിച്ചു

0
IMG_20260622_174140
By ന്യൂസ് വയനാട് ബ്യൂറോ

എടപ്പെട്ടി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി യോഗാപരിശീലനം സംഘടിപ്പിച്ചു. മുട്ടിൽ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടറും സംസ്ഥാനതല യോഗാ റഫറിയുമായ വി ശ്യാമിലി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് എം എച്ച് ഹഫീസ് റഹ്‌മാൻ, സ്റ്റാഫ് സെക്രട്ടറി അമൃത വിജയൻ, പി എസ് അനീഷ, എം കെ അബ്ദുൾ സലാം, സജ്ല മുനീർ, അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്‌ന എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *