June 22, 2026

മാനന്തവാടി മണ്ഡലം കൺവെൻഷനും മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു

0
WhatsApp Image 2026-06-22 at 7.36.29 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പ്രവാസി ലീഗ് മെമ്പർഷിപ് ക്യാമ്പയിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കൺവെൻഷനും മെമ്പർഷിപ്പ് വിതരണ ഉദ്ഘടനവും സംഘടിപ്പിച്ചു. പ്രവാസി ലീഗ് ജില്ല പ്രസിഡന്റ്‌ നൂറുദ്ധീൻ ബത്തേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി എച്ച് സലീം അധ്യക്ഷത വഹിച്ചു.

യോഗത്തിൽ സി കെ മായൻ ഹാജി മുഖ്യ പ്രഭാഷണം നടത്തി. വി. മൂസ്സ ഹാജി, അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു. മെമ്പർഷിപ് വിതരണം പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി ഫൈസൽ എം ബി നിർവഹിച്ചു. യോഗത്തിന് എകരത്ത് മൊയ്‌ദു ഹാജി സ്വാഗതവും, റഷീദ് കെ പുലികാട് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *