വെള്ളമുണ്ട പഞ്ചായത്ത് തല പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ട: ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല നിർവഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലാം പി.കെ, മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് റിസ്‌വാൻ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഗഫൂർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വേണുഗോപാൽ, ധന്യ ഡേവിഡ്, ധന്യ ജി.എസ്, മിഥുന, അമ്പിളി, സിന്ധു തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply