April 17, 2026

കോഴിക്കോട് ജെ.ഡി. ടിയിലെ 91-92 ലെ എസ്.എസ്.എൽ.സി ബാച്ച് പൂർവ്വവിദ്യാർഥി സംഗമം നടത്തി

0
IMG-20190206-WA0062
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളിമാടുകുന്ന്ജെ .ഡി. ടിയിലെ 91-92 ലെ എസ്.എസ്.എൽ.സി ബാച്ച് പൂർവ്വവിദ്യാർഥി സംഗമം നടത്തി. ഹെഡ്മാസ്റ്റർ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ്മാസ്റ്റർ ഉമ്മർ,ക്ലാസ് മാസ്റ്റർ അബ്ദുല്ലക്കോയ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വെൽഫെയർ കമ്മിറ്റി രൂപീകരിച്ചു. ടി.ടി റഷീദ് (ചെയർ)ഷുക്കൂർ തരുവണ (ജന.കൺ) 
കെ. മുംതാസ് (ഫിനാൻസ്), എ.കെ അലവി, യൂ.അശ്റഫ്, 
ഒ.മൂസ, കെ. കോയ (വൈ.ചെയർമാൻ) ഉമർകോയ, 
വി.എം വിഎം നാസർ, 
ടി. എം ഇല്ല്യാസ് വി.സുധീർ (കൺ) എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *