എ.കെ. ആന്റണി ഏപ്രിൽ 9-ന് വയനാട്ടിൽ

കൽപ്പറ്റ:  കോൺഗ്രസ് അധ്യക്ഷനും  വയനാട് പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം   കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി എ.കെ.ആന്റണി ഒമ്പതിന് വയനാട്ടിലെത്തും. അദ്ദേഹത്തിന്റെ  കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഏപ്രില്‍ 7 ന് കാസര്‍ഗോഡ് നിന്നും തുടക്കമാകും. സി.പി.എം അക്രമികള്‍ കൊലപ്പെടുത്തിയ കാസര്‍ഗോഡ് കല്യാട്ടിലെ കൃപേഷിന്റെയും ശരത് ലാലിന്റെയും വിടുകള്‍ സന്ദര്‍ശിച്ചുകൊണ്ടാണ് എ.കെ.ആന്റണി തിരഞ്ഞെടുപ്പ്…

IMG-20190331-WA0050

രാഹുലിനെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് ഭൂരിപക്ഷമെന്ന് യു ഡി എഫ്

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് ഭൂരിപക്ഷമാണെന്ന് ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ പറഞ്ഞു. ഏറെ നാളായുള്ള വയനാട്ടുകാരുടെ കാത്തിരിപ്പാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ അവസാനിക്കുന്നത്.…

IMG-20190331-WA0001

രാഹുല്‍ഗാന്ധി ചരിത്രവിജയം നേടും: യു ഡി എഫ് പ്രവര്‍ത്തകര്‍ പ്രകടനവും യോഗവും നടത്തി.

  കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് യു ഡി എഫ് പ്രവര്‍ത്തകര്‍ പ്രകടനവും യോഗവും നടത്തി. ഹൈക്കമാന്റിന്റെ ഔദ്യോഗികപ്രഖ്യാപനം വന്നതോട് കൂടി കല്‍പ്പറ്റയില്‍ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. രാഹുല്‍ഗാന്ധിയെ പ്രഖ്യാപിച്ചതിലൂടെ ഉണ്ടായ ഊര്‍ജവും ഉത്സാഹവും തിരഞ്ഞെടുപ്പിലുടനീളം നിലനിര്‍ത്തി ചരിത്ര ഭൂരിപക്ഷം നേടുമെന്നും യു…

രാജ്യത്ത് ഏറെ ഭാഗ്യം സിദ്ധിച്ച ജനതയായി വയനാട്ടുകാർ . പി.കെ.ജയലക്ഷ്മി.

  കൽപ്പറ്റ : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വരവോടെ രാജ്യത്തെ ഏറ്റവും ഭാഗ്യം സിദ്ധിച്ച ജനതയായി വയനാട്ടുകാർ മാറിയെന്ന് മുൻ മന്ത്രിയും എ.ഐ. സി.സി. അംഗവുമായ  പി.കെ. ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു . കർഷകരും തോട്ടം  തൊഴിലാളികളും പട്ടികവർഗ്ഗ ജനവിഭാഗങ്ങളും ഉൾപ്പടെ ഏറ്റവും സാധാരണക്കാരായ വോട്ടർമാരുള്ള മണ്ഡലമാണ് വയനാട് . ഏറെക്കാലമായി വയനാടിനോട് വലിയ…

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ ദയനീയത വെളിവാക്കി-പി പി സുനീര്‍

കല്‍പറ്റ:കോണ്‍ഗ്രസിന്റെ ദയനീവസ്ഥയാണ് രാഹുല്‍ഗാന്ധി വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്നതിലൂടെ തുറന്നുകാട്ടപ്പെടുന്നതെന്ന് എല്‍ഡിഎഫ്  സ്ഥാനാര്‍ഥി പി പി സുനീര്‍ പറഞ്ഞു.യുഡിഎഫ്  സ്ഥാനാര്‍ഥിപ്രഖ്യാപനം വന്നതിനുപിന്നാലെ പ്രതികരിക്കുകയായിരുന്നു സുനീര്‍. മതേതര ജനാധിപത്യ ശക്തികള്‍ ബിജെപിയുടെ വര്‍ഗീയതക്കെതിരെ കരുത്തുകാട്ടേണ്ട ഘട്ടത്തില്‍ രാഹുല്‍ സ്വയം തോല്‍വി സമ്മതിക്കുകയാണ്. അമേഠിയലും വയനാട്ടിലും മത്സരിക്കുന്ന രാഹുല്‍ ജയിക്കുകയാണെങ്കില്‍ ഏത് മണ്ഡലമാണ് നിലനിര്‍ത്തുക എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം.…

രാഹുല്‍ഗാന്ധി മത്സരിക്കുന്നതിനെ കോണ്‍ഗ്രസ് ഒ.ബി.സി സെല്‍ ജില്ലാ ഘടകം സ്വാഗതം ചെയ്തു.

സ്വാഗതം ചെയ്തു കല്‍പ്പറ്റ:വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നതിനെ കോണ്‍ഗ്രസ് ഒബിസി സെല്‍ ജില്ലാ ഘടകം  സ്വാഗതം ചെയ്തു. രാഹുല്‍ഗാന്ധി വയനാട് എംപിയാകുന്നതു വികസനരംഗത്തു മണ്ഡലത്തിന്റെ മുഖഛായ മാറാന്‍ ഉതകുമെന്നു യോഗം അഭിപ്രായപ്പെട്ടു.  ചെയര്‍മാന്‍ ആര്‍.പി. ശിവദാസ് അധ്യക്ഷത വഹിച്ചു. സജീവന്‍ മടക്കിമല, കെ.കെ. ജേക്കബ്, ഒ.പി. മുഹമ്മദുകുട്ടി, ഷെമീര്‍ മാണിക്യം, നൗഫല്‍…

വയനാട്ടിൽ രേഖകളില്ലാതെ കടത്തിയ ഏഴുലക്ഷം പിടിച്ചെടുത്തു.

കൽപ്പറ്റ:  രേഖകളില്ലാതെ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഏഴുലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് പിടികൂടി. ഇന്നലെ (മാര്‍ച്ച് 31) രാവിലെ 11ഓടെ കാക്കവയല്‍ നഴ്‌സറിപ്പടിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പണം പിടിച്ചെടുത്തത്. സുല്‍ത്താന്‍ ബത്തേരി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനില്‍ നിന്നാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോയ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പണം പിടികൂടിയത്. 2000 രൂപയുടെ…

പ്രചാരണം: ആര്‍ച്ചുകളിലെ അക്ഷരങ്ങള്‍ കോട്ടണ്‍ തുണികളിലാവാം

കൽപ്പറ്റ:  തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തയ്യാറാക്കുന്ന ആര്‍ച്ചുകളില്‍ അക്ഷരങ്ങളായി വയ്ക്കുന്ന തെര്‍മോകോള്‍ ഒഴിവാക്കി കോട്ടണ്‍ തുണികളിലെഴുതിയ ബാനര്‍ സ്ഥാപിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശ്രദ്ധിക്കണം. പ്രകൃതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് പ്രചാരണമെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം അവ തരംതിരിച്ച് സംസ്‌കരിച്ചില്ലെങ്കില്‍ മലിനീകരണ പ്രശ്‌നങ്ങളുണ്ടാവും. ഇതു മുന്നില്‍ക്കണ്ട് ഓരോ പ്രദേശത്തും ബോര്‍ഡുകളും കൊടികളും തോരണങ്ങളുമെല്ലാം സ്ഥാപിച്ചവര്‍ തന്നെ ശേഖരിച്ച് തരംതിരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു…

IMG-20190330-WA0050

എട്ട് ദിവസം ആകാംഷ മുതൽ ആശങ്ക വരെ : ഒമ്പതാം നാൾ ആവേശം വാനോളം

സി.വി.ഷിബു. കൽപ്പറ്റ:  അപ്രതീക്ഷിതമായാണ് കഴിഞ്ഞ ശനിയാഴ്ച ഉമ്മൻ ചാണ്ടിയുടെ ആ പ്രഖ്യാപനമുണ്ടായത്." രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും. സിദ്ദീഖുമായി സംസാരിച്ചു. എല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ട്. " ആദ്യമായി ആ വാർത്ത കേട്ടവർ ആരും വിശ്വസിച്ചില്ല. മാധ്യമങ്ങൾ വാർത്ത നൽകാൻ തന്നെ ഒന്ന് മടിച്ചു. സ്ഥാനാർത്ഥി പര്യടനത്തിലായിരുന്ന ടി. സിദ്ദിഖ് ഒരു മണിക്കൂറിനകം വാർത്താ സമ്മേളനം നടത്തി ഉമ്മൻ…

c55eb9e1-95a3-4f6d-bae2-96fe1cdac4b8

സ്നാപക യോഹന്നാന്റെ ദൗത്യം അവസാനിപ്പിച്ച് ടി. സിദ്ദിഖ് : യേശുവിനെ പോലെ ആ രക്ഷകന്റെ വരവിൽ നാടൊന്നാകെ സന്തോഷത്തിൽ.

സി.വി.ഷിബു. കൽപ്പറ്റ: യേശുക്രിസ്തുവിന് വഴിയൊരുക്കാൻ വന്ന സ്നാപക യോഹന്നാന്റെ റോളായിരുന്നു ടി.സിദ്ദീഖിന്. കോഴിക്കോട് ഡി.സി.സി. പ്രസിഡണ്ടും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ. ടി. സിദ്ദിഖായിരിക്കും വയനാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയെന്ന്  എം.പി. യായിരുന്ന എം. ഐ. ഷാനവാസിന്റെ മരണശേഷം  മുതൽ കേട്ട് തുടങ്ങിയതാണ്. നിലവിൽ കോൺഗ്രസിൽ ഐ. ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റായ വയനാട്ടിൽ  എ.…