വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഫെബ്രുവരി 9-ന് ആരംഭിച്ച അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്ന് രാത്രി കലാശ പോരാട്ടം. ഫൈനൽ മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം കോഴിക്കോട് റോയൽ ട്രാവൽസിനെ നേരിടും. കുനി ങ്ങാരത്ത് അബൂട്ടി ഹാജി ആൻറ് പി.സി കേശവൻ മാസ്റ്റർ…
