August 20, 2026

ജീവൻ പണയം വെച്ച് കാർ യാത്രികനെ രക്ഷിച്ചു; യുവാക്കൾക്ക് ഫയർ സ്റ്റേഷന്റെ ആദരം

0
IMG_20260820_170108
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എള്ളുമന്ദം കാക്കഞ്ചേരി പുഴയിൽ കാർ അപകടത്തിൽപ്പെട്ട് മുങ്ങിപ്പോയ യാത്രികനെ പുഴയിലേക്ക് എടുത്തുചാടി രക്ഷപ്പെടുത്തിയ ധീരയുവാക്കൾക്ക് അഗ്നിരക്ഷാ സേനയുടെ ആദരവ്. ജീവൻ പണയപ്പെടുത്തി അടിയൊഴുക്കുള്ള വെള്ളത്തിലിറങ്ങി രക്ഷകരായ ശരൺ, ആദർശ്, ജിഷ്ണു, സ്വാതികൃഷ്ണൻ, ആൽബിൻ എന്നിവരെ മാനന്തവാടി ഫയർ സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *