September 6, 2026

മെഗാ മെഡിക്കൽ ക്യാമ്പ് നാളെ

0
WhatsApp Image 2026-09-05 at 6.05.07 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റലിന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി ഫാത്തിമ ഹോസ്പിറ്റലിന്റെയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സ്റ്റാഴ്സ് കോഴിക്കോടിന്റെയും സഹകരണത്തോടെ കത്തോലിക്ക കോൺഗ്രസ് മരകാവ് സെന്റ. തോമസ് ചർച്ച് ഇടവകയിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. സമ്പൂർണ്ണ സൗജന്യ മെഡിക്കൽ പരിശോധന നാളെ, രാവിലെ 10 മണി മുതൽ മരകാവ്, സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.

ജനറൽ മെഡിസിൻ, പൾമനോളജി, ജനറൽ സർജറി, പീഡിയാട്രിക്, ഓർത്തോപീഡിയാക്, ഡെന്റൽ, കണ്ണ്, പ്രമേഹ ടെസ്റ്റ്, തൈറോയ്ഡ് ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് സൗജന്യ മരുന്നുകൾ ലഭിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *