September 18, 2026

പ്രിയങ്ക ഗാന്ധി നാളെ മുതൽ മണ്ഡലത്തിൽ

0
WhatsApp Image 2026-09-18 at 6.12.39 PM
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ: പ്രിയങ്ക ഗാന്ധി എം.പി. നാളെ മുതൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഉണ്ടാവും. സെപ്തംബർ19-ന് വൈകിട്ട് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക ഗാന്ധി എം.പി. റോഡ് മാർഗ്ഗം വയനാട്ടിലേക്ക് തിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. മണ്ഡലത്തിലെ വിവിധ മേഖലകളിൽ പെട്ട സംഘടനകളായും വ്യക്തികളുമായും കൂടിക്കാഴ്ച നടത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *