November 10, 2026

ഭാരതീയ വിദ്യാനികേതൻ വയനാട് ജില്ലാ കലോത്സവം സമാപിച്ചു

0
WhatsApp Image 2026-10-19 at 5.59.53 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തോണിച്ചാൽ വീരപഴശ്ശി വിദ്യാമന്ദിരത്തിൽ നടന്ന ഭാരതീയ വിദ്യാനികേതൻ വയനാട് ജില്ലാ കലോ ത്സവം ‘കൽഹാരം’ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ സംയോജക് നവജീവൻ പി.വി ഉദ്ഘാടനം ചെയ്‌തു. കലോത്സവത്തിൽ തോണിച്ചാൽ വീരപഴശ്ശി വിദ്യാമന്ദിരം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനവും കണിയാമ്പറ്റ നിവേദിത വിദ്യാനികേതൻ രണ്ടാം സ്ഥാനവും കൽപ്പറ്റ ശ്രീ ശങ്കര വിദ്യാമന്ദിരം മൂന്നാം സ്ഥാനവും നേടി.

ഒക്ടോബർ 16,17 തീയ്യതികളിലായാണ് പരിപാടി നടന്നത്. സമാപന ചടങ്ങിൽ ജില്ലാ ഉപാധ്യക്ഷൻ വി.കെ ജനാർദ്ധനൻ അധ്യക്ഷത വഹിച്ചു. പ്രദീപ് പാലക്കൽ സ്വാഗതം പറഞ്ഞു.

 

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *