July 17, 2026

യാത്രാ നിരോധനം : നിരാഹാര സമരത്തിന് വൻതോതിൽ ജനപിന്തുണ : അതിർത്തിയിൽ നിന്നും പ്രതിനിധികൾ.

0
IMG-20190927-WA0381.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : യുവജന സംഘടനാ പ്രതിനിധികൾ ബത്തേരിയിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ജനപിന്തുണയേറി. 
അസംപ്ഷൻ ചർച്ച്,എക്യുമെനിക്കൽ ഫോറം,സി എസ് ഐ ബത്തേരി യൂണിറ്റ്,ഓൾ കേരള വർക്ക്‌ഷോപ്പ് ഓട്ടോമൊബൈൽ അസോസിയേഷൻ, മിന്റുമാൾ മാനേജ്‌മെന്റ് & ജീവനക്കാർ, ക്ലാര മഠം സുപ്പീരിയർ, സി ഐ ടി യു ഡ്രൈവേഴ്‌സ് യൂണിയൻ,ശ്രേയസ്സ്, ബത്തേരി രൂപത,ഐട്ടെക്ക് ഐ ടി ഐ ,മാർ ബസേലിയോസ് കോളേജ്,കെ എസ് യു വി പി,കോണ്ഗ്രസ് ബത്തേരി മണ്ഡലം കമ്മിറ്റി,
ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി,സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ, കൊണ്ഗ്രെസ്സ് ഇരുളം മണ്ഡലം കമ്മിറ്റി, മരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കേരള കർഷക മുന്നണി,യാക്കോബായ സഭ,മഹിളാ മോർച്ച പ്രവർത്തകർ,സുൽത്താൻ ബത്തേരി വലിയ ജുമാമസ്ജിദ് കമ്മിറ്റി, ശാദുലി ജുമാമസ്ജിദ് കമ്മിറ്റി, കല്ലുവയൽ ജുമാമസ്ജിദ് കമ്മിറ്റി, ചുങ്കം ജുമാമസ്ജിദ് കമ്മിറ്റി, മസ്ജിദുൽ മനാർ,മസ്ജിദുൽ മദീന,കോട്ടക്കുന്ന് ജുമാമസ്ജിദ് കമ്മിറ്റി,കർഷക സംരക്ഷണ സമിതി,ഓർ ത്തഡോക്സ് സഭ,മെക്ലയോഡ് ഇംഗ്ലീഷ് സ്കൂൾ,കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ, ചീരാൽ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി,സുൽത്താൻ ബത്തേരി താലൂക്ക് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ, വിനായക ഹോസ്പിറ്റൽ,ഓൾ കേരള ടയർ വർക്കേഴ്സ് യൂണിയൻ, കേരള വ്യാപാരി ഏകോപന വ്യവസായ സമിതി ചുള്ളിയോട് കമ്മിറ്റി, സുൽത്താൻ ബത്തേരി ബാർ അസോസിയേഷൻ, ഇഖ്‌റ ഹോസ്പിറ്റൽ,എരുമാട് മർച്ചന്റ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ  
   അഭിവാദ്യമർപ്പിച്ച്   സമര പന്തലിലെത്തി.
ഫാ ജയിംസ് പുത്തൻപറമ്പിൽ ,വർഗ്ഗീസ് കാട്ടാംപള്ളി,എം എ മുഹമ്മദ് ജമാൽ സാഹിബ്,ഫാ മൈക്കിൾ,ഫാ മത്തായി അതിരാമ്പുഴ,ജോണ്സൻ, ഷബീർ അഹമ്മദ്,ഇബ്രാഹിം തൈതൊടി, ഷൈൻ മിന്റമാൾ, സിസ്റ്റർ ഫ്രാൻസി,പി ആർ ജയപ്രകാശ്, ഫാ മത്തായി അർബൻകുടി,ഫാ തോമസ് കാഞ്ഞിരമുകളി,ഫാ
അബ്രഹാം ആശാരിപറമ്പിൽ,ഫാ ബെന്നി,ബിനു ആന്റണി,ബസേലിയോസ് കോളേജ് വിദ്യാർത്ഥി പ്രതിനിധി നിവേദ്,വേണുനാഥൻ,വി എം അബൂബക്കർ, ബാബു പഴുപ്പത്തൂർ, ജയശ്രീ,ഫാ ജോർജ്ജ് കാനാഴി, എൻ എം രംഗനാഥ്‌,ബിജു വർഗ്ഗീസ്, ഗഫൂർ വെണ്ണിയോട്, ഫാ ജോസഫ് പള്ളിപ്പാട്,തയ്യിൽ ജോണി,ബില്ലിഗ്രഹാം,വി പി തോമസ്,ഫാ കുര്യാക്കോസ് ചീരകതോട്ടം,സാവിത്രി കൃഷ്ണൻകുട്ടി,ഖാലിദ് ഫൈസി,പട്ടാമ്പി ഖാദർ,കക്കോടൻ മുസ്തഫ, എ കെ റഹീം,ഉമ്മർ ഫൈസി,മുസ്തഫ ദാരിമി,ഇ പി മുഹമ്മദലി,പി വി സിദ്ദിഖ്, യൂസഫ് ഹാജി,സി കെ ഷമീർ,സിദ്ധീഖ് ഫൈസി,അബ്ദുൽ കരീം ബാഖവി,അബ്ദുൽ സലാം,സിസ്റ്റർ ലിറ്റിൽ ട്രീസ,ഫാ സണ്ണി തോമസ്, ഷാജിമോൻ ചൂരൽമല,ഫാ വർഗ്ഗീസ് മൻട്രത്ത് വള്ളുവാടി,ഫാ ടി എം കുര്യാക്കോസ്, ഗംഗാധരൻ, സേവ്യർ മാസ്റ്റർ, റഹീം ചീരാൽ,ജോജി എൽദോസ്,ഡോ മധുസൂദനൻ,രമേശ് ,ടി സി വർഗ്ഗീസ്,മുഫീദ തസ്‌നി,ബുസ്താന ഷെറിൻ,അ,കെ സി കെ തങ്ങൾ,സലാം ഹാജി,ഖാദർ ഹാജി,കാദർ ഫൈസി,ഡ്വ.വേണുഗോപാൽ, അഡ്വ.ടി ആർ ബാലകൃഷ്ണൻ, നവാസ് ഇഖ്‌റ,മാത്യൂസ് മിന്റമാൾ, ഖാദർ എരുമാട്, ജോണി പാറ്റാനി,കെ സി കെ തങ്ങൾ,സലാം ഹാജി,ഖാദർ ഫൈസി ചീരാൽ,വി മോഹനൻ, സി കൃഷ്ണപ്രസാദ്‌,ആറ്റക്കോയ,എം സി ബാവ,നൗഫൽ ജൂബിലി ഹോട്ടൽ തുടങ്ങിയവർ  അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *