October 21, 2026

യാത്രാ നിരോധനം: വയനാട് ടൂറിസം അസോസിയേഷൻ പ്രകടനം നാളെ ബത്തേരിയിൽ.

0
IMG-20190927-WA0312.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:
വയനാട് ജില്ലയിലെ ഹോംസ്റ്റേ/ ലോഡ്ജ്  /റിസോർട്ടുകളുടെ  സംഘടന ആയ വയനാട്  ടൂറിസം അസോസിയേഷൻ (WTA) ബത്തേരി-വൈത്തിരി-മാനന്തവാടി താലൂക്കുകളിലെ  മുഴുവൻ അംഗങ്ങളെയും സ്ഥാപനങ്ങളിലെ ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട്  എൻ.എച്ച്.-766-ലെ വനപാതയിലെ ഗതാഗതം നിരോധിക്കാൻ ഉള്ള നീക്കത്തിനെതിരെയും നിരാഹാരം നടത്തുന്ന യുവജന സംഘടനകൾക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടും  നാളെ (28-9-2019) ന് വമ്പിച്ച പ്രകടനം നടത്തുന്നു.
11മണിക്ക് സുൽത്താൻ ബത്തേരി ലുലു വെഡിങ് സെന്ററിനടുത്തുള്ള ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ നിന്നാരംഭിച്ചു സ്വതന്ത്ര മൈതാനി വരെ പ്രകടനം നടത്തുന്നതാണ് .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *