June 28, 2026

554 അതിഥി തൊഴിലാളികൾ കൂടി സ്വദേശത്തേക്ക് മടങ്ങി

0
IMG-20200603-WA0251.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിൽ നിന്നും 554 അതിഥി തൊഴിലാളികൾ കൂടി സ്വദേശത്തേക്ക് മടങ്ങി. ഒഡിഷയിലേക്ക് 213 പേരും യു.പി യിലേക്ക് 341 പേരുമാണ് കോഴിക്കോട് നിന്നും ട്രെയിൻ മാർഗം സ്വദേശത്തേക്ക് യാത്രയായത്. ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ഇവർക്ക് സൗജന്യ ഭക്ഷണവും ഏർപ്പാടാക്കിയിരുന്നു'.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *