ജൂലൈ 10 ന് സംയുക്ത ട്രേഡ് യൂണിയൻ മോട്ടോർ വാഹന പണിമുടക്ക്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിൽ ദിനംപ്രതി വർദ്ധനവ് നടത്തിക്കൊണ്ട് മോട്ടോർ വ്യവസായത്തെയും തൊഴിലാളികളെയും സാധാരണ ജനങ്ങളെയും കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച മോട്ടോർ വാഹന പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കോവിഡ് മഹാമാരി കാലത്ത് ഒരു നീതീകരണവുമില്ലാതെ കേന്ദ്ര സർക്കാർ ദിവസം തോറും…

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിംസ് മെഡിക്കൽ കോളേജ് വ്യാഴാഴ്ച വിദഗ്ധ സമിതി സന്ദർശിക്കും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിംസ് മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന്റെ സാധ്യത  പരിശോധിക്കുന്നതിൻ്റെ ഭാഗമായി ജൂലൈ ഒമ്പതിന് (വ്യാഴാഴ്ച) വിദഗ്ധ സമിതി ആശുപത്രി സന്ദർശിക്കും. ഡോക്ടർ ആസാദ് മൂപ്പൻ സർക്കാരിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ്  വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രി സന്ദർശിക്കുന്നത്. സർക്കാർ നിശ്ചയിക്കുന്ന വിലയിൽ നിന്നും 250…

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. : വയനാട്ടിലിന്ന് 8 പുതിയ രോഗികൾ : 40 കാരിയുടെ സഹയാത്രികനും കൊവിഡ് .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  ജൂണ്‍ 30 ന് കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന കമ്പളക്കാട് സ്വദേശിയായ 48 കാരന്‍, ഇയാള്‍ക്കൊപ്പം വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുള്ളന്‍കൊല്ലി സ്വദേശിയായ 36 കാരന്‍, ജൂണ്‍ 30ന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുള്ളന്‍കൊല്ലി സ്വദേശിയായ…

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ആശ്വാസ ധനസഹായം നല്‍കുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ സജീവ അംഗങ്ങള്‍ക്കും  കുടിശ്ശിക പരിഗണിക്കാതെ നല്‍കുന്ന ആശ്വാസധനസഹായമായ 1000 രൂപ  ലഭിക്കുന്നതിന്  peedika.kerala.gov.inസൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ എന്ന ലിങ്ക് മുഖേന ക്ഷേമനിധി രജിസ്റ്റര്‍ നമ്പര്‍, ആധാര്‍ നമ്പര്‍, അപേക്ഷകന്റെ ബാങ്ക് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍…

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പോലീസ് കോണ്‍സ്റ്റബിള്‍ : അപേക്ഷാ തീയതി നീട്ടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ് കോളനികളില്‍ വസിക്കുന്ന പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പുരുഷ വനിത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികക്കായി (കാറ്റഗറി നമ്പര്‍ 09/2020, 08/2020 ) അപേക്ഷ  സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 15 വരെ ദീര്‍ഘിപ്പിച്ചു.  അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യുന്ന സാക്ഷ്യപത്രത്തില്‍ വനാന്തരം / വനാതിര്‍ത്തി/ മറ്റുളളവ /…

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മോട്ടോര്‍ വാഹന വകുപ്പ് കോവിഡ് 19 റിപ്പോര്‍ട്ട് കൈമാറി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് 19 വ്യാപന നിയന്ത്രണത്തിന് മോട്ടോര്‍ വാഹന വകുപ്പ് ജില്ലയിലുടനീളം നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് ആര്‍.ടി.ഒ എം.പി ജെയിംസ് കൈമാറി. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് സജീവ പങ്കാളിത്തമാണ് കാഴ്ചവെക്കുന്നത്. ജില്ലയിൽ നിന്നും സ്ഥലംമാറി പോകുന്ന  റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറായ എം.പി ജെയിംസിനു ജില്ലാ കളക്ടര്‍ ഉപഹാരം…

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുത്തുമലയ്ക്ക് സ്നേഹ പൂര്‍വ്വം; വീടിന് സ്ഥലം നല്‍കി വിമുക്തഭടന്‍ മാതൃകയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുത്തുമലയിലെ ദുരിത ബാധിതരെ സഹായിക്കാന്‍ 5 സെന്റ് സ്ഥലം നല്‍കി വിമുക്ത ഭടന്‍ മാതൃകയായി. മേപ്പാടിയിലെ കോട്ടനാട് കൊടിയന്‍ ഹൗസിലെ കെ.സി ജോസ്, ഭാര്യ റോസ്റീന എന്നിവരാണ് സ്ഥലത്തിന്റെ രേഖകള്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് കൈമാറിയത്. കണിയാമ്പറ്റയിലെ മില്ലുമുക്ക് വെയ്സ്ലാന്റ് സ്ഥലത്തിനടുത്തുള്ള 5 സെന്റ് സ്ഥലമാണ് ഭവന രഹിതരായ പുത്തുമലയിലെ കുടുംബങ്ങള്‍ക്ക് വീട് വെയ്ക്കാനായി…

കെ.കരുണാകരൻ ജന്മദിന അനുസ്മണം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: മുഖ്യമന്ത്രി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലും കെകരുണാകരൻ  അത്ഭുതമായിരുന്നുവെന്ന് ഡി.സി. സി പ്രസിഡണ്ട്  ഐ .സി . ബാലകൃഷ്ണൻ  എം.എൽ ‍.എ പറഞ്ഞു. ഡി.സി.സി ‍ ഓഫീസിൽ  നടന്ന  കെ. കരുണാകരൻ  103-ാംജന്മദിനനുസ്മരണം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.മതേതരത്വം കടുത്ത ഭീഷണിനേരിടുന്ന ഇക്കാലത്ത് മതേതര മൂല്യങ്ങൾഉയർത്തി പിടിക്കുകയും എന്നെന്നും മതസൗഹാർദത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്ത ലീഡറുടെ  സ്മരണ  വർഗീയശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന്  കൂടുതൽ  കരുത്തു പകരും. രാഷ്ട്രീയ രംഗംപ്രക്ഷുബ്ദമാകുമ്പോളും സൗമ്യമായിഅനുയായികളെ ചേര്‍ത്ത് പിടിച്ച് ധീരമായിനയിച്ച് ലക്ഷ്യപ്രാപ്തി കൈവരിക്കുന്നനേതാവാണ് കെ കരുണാകരൻ  എന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.  കെ.പി.സി.സി അംഗം പി.പി. ആലി, കെ.കെ അബ്രാഹം, കെ.വി പോക്കർ ഹാജി, എൻ.എം.വിജയൻ ‍, സി. ജയപ്രസാദ്, ഗിരീഷ് കല്‍പറ്റ,എൻ‍.വേണുഗോപാൽ,   ബാബു പഴുപ്പത്തൂര്‍,സുജയ വേണുഗോപാല്‍, സക്കറിയ മണ്ണിൽ,  ടിജി ചെറുതോട്ടിൽ  സെബാസ്റ്റ്യൻ‍ കല്‍പ്പറ്റ, വി.നൗഷാദ്, കബീർ കുന്നമ്പറ്റ എന്നിവർ   ‍പങ്കെടുത്തു.