ക്ഷീര കർഷകർക്ക് സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്തു.
കോവിഡ് 19 മഹാമാരിയുടെ ദുരിതത്തിൽ ക്വാറെൻറ്റീനിലായിരുന്ന ക്ഷീര കർഷകർക്ക് മൃഗസംരക്ഷണ വകുപ്പിൻന്റെനേതൃത്വത്തിൽ സൗജന്യമായി പനമരം മൃഗാശുപത്രിയിൽ വെച്ച് നൽകിയ കാലിത്തീറ്റ വിതരണം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഡോക്ടർ മുസ്തഫ അധ്യക്ഷതവഹിച്ചു കായക്കുന്ന് ക്ഷീര സംഘം പ്രസിഡന്റ് ബേബി തുരുത്തി , കൃഷ്ണദാസ് തുടങ്ങിയവർ പ്രസംഗിച്ചു 75-ഓളം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു





Leave a Reply