പി.എൻ. പണിക്കർ വായനാമാസാചരണം: മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം
25 മത് ദേശീയ വായന ഡിജിറ്റല്‍ വായനാദിന മാസാചരണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗ്, MHRD,നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യ,സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് എിവയുടെ സഹകരണത്തോടെ സ്‌കൂള്‍ (എല്‍.പി ,യു.പി, എച്ച്.എസ്,എച്ച്.എസ്.എസ് )കോളേജ് വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ ലൈബ്രേറിയന്മാര്‍ എന്നിവര്‍ക്കായി ഓണ്‍ലൈന്‍ സംവിധാനത്തില്‍ ക്വിസ്, ഉപന്യാസ രചന, ചിത്രരചന ഡീബേറ്റ്,വീഡിയോ ബുക്ക് എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നുവരുന്നു
മത്സരങ്ങളില്‍ പങ്കെടുക്കുതിനായി www.pnpanickerfoundation.org എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പ്ലേസ്റ്റോറില്‍ നിന്നും പി എന്‍ പണിക്കര്‍ നാഷണല്‍ റീഡിങ് മിഷന്‍ എന്ന് മൊബൈല്‍ ആപ്പ് ഡൗലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യാം മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കെും പങ്കെടുക്കുവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് 9562402380 എന്ന നമ്പറില്‍ ബന്ധപ്പെടുക





Leave a Reply