September 27, 2026

പ്രവാസികളുടെ തിരിച്ചുവരവ് : സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മാനന്തവാടിയിൽ ധർണ്ണ നടത്തി.

0
IMG-20200625-WA0229.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രവാസികളുടെ തിരിച്ചുവരവ് കേന്ദ്ര-കേരള സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മാനന്തവാടിയിൽ പ്രതിഷേധ ധർണ്ണ നടത്തി. ഗാന്ധി പാർക്കിൽ നടന്ന ധർണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു.അഡ്വ.എൻ.കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.പടയൻ മുഹമദ്, പി.വി.എസ്.മൂസ, കെ.ജെ.പൈലി, ബേബി, കബീർ മാനന്തവാടി ,
എം.ജി.ബിജു, പി.വി.ജോർജ്, എക്കണ്ടി മൊയ്തൂട്ടി, ചിന്നമ്മ ജോസ്, എം.അബ്ദുറഹിമാൻ, വി.പി. വർക്കി, കേളോത്ത് അബ്ദുള്ള ,ഹുസ്സൈയിൻ കുഴി നിലം, ബാലൻ, സുഷോബ്, പെരുമ്പിൽ അപ്പച്ചൻ, 
റഷീദ് തൃശ് ലേരി, ജോസ് കൈനിക്കുന്നേൽ, എന്നിവർ സംബന്ധിച്ചു.തു
ടങ്ങിയവർ സംസാരിച്ചു.സംസ്ഥാന വ്യാപക സമരത്തിൻ്റെ ഭാഗമായാണ് മാനന്തവാടിയിലും സമരം നടന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *