June 28, 2026

വെള്ളമുണ്ടയിൽ ഞാറ്റുവേല ചന്തയും തൈ വിതരണവും നടത്തി.

0
IMG-20200624-WA0403.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വെള്ളമുണ്ട കൃഷിഭവന്റെ നേതൃത്വത്തിൽ  പഞ്ചായത്തുതലത്തിൽ ഞാറ്റുവേല ചന്തയും തൈ വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. തങ്കമണി ഉദ്ഘാടനം നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  സക്കീന കുടുവ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ആത്തിക്ക ബീവി,    കൃഷി ഓഫീസർ ശരണ്യ , എഫ് പി.ഒ. കോഡിനേറ്റർ സി.വി. ഷിബു , ഷാജി, തുടങ്ങിയവർ പ്രസംഗിച്ചു. 

കൃഷി വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഞാറ്റു വേല ചന്തയുടെ ഭാഗമായിരുന്നു ഇത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *