June 13, 2026

അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു.

0
IMG-20200704-WA0167.jpg
By ന്യൂസ് വയനാട് ബ്യൂറോ
അന്താരാഷ്ട്ര സഹകരണ ദിനം ജില്ലയിലെ പ്രമുഖ സഹകാരിയും മാനന്തവാടി താലൂക്ക് ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമായ .പി .വി. സഹദേവൻ സഹകരണ പതാക ഉയർത്തി. സഹകരണ മന്ത്രി കടകം പള്ളി സുരേന്ദ്രൻ പരിപാടിയുടെ ഓൺ ലൈൻ ഉദ്ഘാടനം നിർവഹിച്ചു.  തത്സമയം തിരുനെല്ലി ബാങ്ക് ടി.വ. യിൽ സംപ്രേക്ഷണം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *