April 27, 2024

Day: July 11, 2020

കണ്ടൈന്‍മെന്റ് സോണുകളിലെ നിരീക്ഷണത്തിന് ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍/ആരോഗ്യ വകുപ്പ് നല്‍്കുന്ന പ്രപ്പോസല്‍ പരിശോധിച്ച് കണ്ടൈന്‍മെന്റ് സോണുകളാക്കി മാറ്റുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിനും തുടര്‍...

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ താലുക്ക് തലത്തിൽ പബ്ലിക്ക് ഹെല്‍ത്ത് വിദഗ്ധ സംഘം .

താലുക്ക് കേന്ദ്രീകരിച്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരെയും കോവിഡ്19 ട്രീറ്റമെന്റ്, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് സജ്ജരാക്കണം.  ഇതിനായി ജില്ലാ മെഡിക്കല്‍...

ഡ്രൈവർമാർക്ക് കർശന നിർദ്ദേശങ്ങൾ

വയനാട് ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുലോറികളുമായി വരുന്ന ലോറികള്‍ ചെക്‌പോസ്റ്റില്‍ എത്തിയാല്‍ അവിടെ ഡ്യുട്ടിയിലുള്ള പോലിസ് ഉദ്യോഗസ്ഥര്‍ വിവരം...

മുന്‍കൂര്‍ അനുമതിയില്ലാതെ ആഘോഷക്ക നടത്താന്‍ പാടില്ലന്ന് കലക്ടർ

പരിപാടികളിലെ നിയന്ത്രണങ്ങള്‍ വിവാഹം ഒഴികെ മറ്റൊരു ആഘോഷ പരിപാടിയും ജില്ലയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ നടത്താന്‍ പാടുള്ളതല്ല. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം...

കൊവിഡ് 19: ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താൻ കലക്ടറുടെ നിർദ്ദേശം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ വാര്‍ഡുകളിലും നല്ല രീതിയില്‍ ജാഗ്രതാ സമിതികള്‍(റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍) പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വാര്‍ഡുതല ജാഗ്രതാ സമിതികളുടെ ചിട്ടയോടെയുള്ള...

കൊവിഡ് 19: കോണ്‍ടാക്റ്റ് ട്രേസിംഗ് ചുമതല സി.എച്ച്.സികള്‍ക്ക്

  നിലവില്‍ ജില്ലയില്‍ കോണ്‍ടാക്ട് ട്രേസിംഗ് നടത്തുന്നത് ജില്ലാ തലത്തിലാണ്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാഹചര്യമുള്ളതിനാല്‍ അതത് ബ്ലോക്ക്...

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൗകര്യം ഒരുക്കി നല്‍കണം

വിദേശത്ത് നിന്നും വരുന്നവരുടെ ക്വാറന്റീന്‍ നിലവില്‍ വിദേശത്ത് നിന്നു വരുന്നവരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ക്വാറന്റീന്‍ ചെയ്ത് വരുന്നത്. എന്നാല്‍...

കണ്ടൈന്‍മെന്റ് സോണുകളിലെ നിരീക്ഷണത്തിന് പ്രത്യേക ടീം രൂപീകരിച്ചു.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍/ആരോഗ്യ വകുപ്പ് നല്‍്കുന്ന പ്രപ്പോസല്‍ പരിശോധിച്ച് കണ്ടൈന്‍മെന്റ് സോണുകളാക്കി മാറ്റുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിനും തുടര്‍...

കാട്ടിക്കുളത്തെ ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി ആരോപണമുയരുന്നു

മാനന്തവാടി: കാട്ടിക്കുളത്തെ ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി ആരോപണമുയരുന്നു.കാട്ടിക്കുളത്തെ സ്വകാര്യ €ിനിക്കിലെ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്....