June 13, 2026

ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് .

0
IMG-20200728-WA0175.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: കൊവിഡ് -1 9 മൂലം ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് പ്രവർത്തകർ ഭക്ഷണ കിറ്റ് വിതരണം ചെയ്തു പ്രദേശത്തേ 150 കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ കിറ്റ് വീടുകളിൽ എത്തിച്ച് നൽകിയത് പരിപാടിയുടെ ഉദ്ഘാടനം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് കെ ഹാരിസ് പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്രി ടി അസിസ് ന് കൈമാറി ഉദ്ഘാടനം ചെയ്തു.പി കെ അമീൻ, സലാം പി കെ, ഉസ്മാൻ മൗലവി.റഫീക്ക് കെ കെ സി, ടി നാസർ, മോയി പി, ഷൗക്കത്തലി മൗലവി,ഇസ്മായിൽ കെ, റസാക്ക് കെ കെ സി, സുബൈർ,ഹാരിസ് എം, യൂനസ് എം, ഷഹീർ കെ, അഷ്കർ കെ ഹാരിസ് പി,തുടങ്ങിയവർ സംബന്ധിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *